വിഷാദ രോഗവും സാധാരണ സങ്കടവും എങ്ങനെ തിരിച്ചറിയാം | Depression Symptoms

ആത്മഹത്യക്ക് മുൻപ് വിഷാദ രോഗികൾ കാണിക്കുന്ന 10 ലക്ഷണങ്ങൾ Dr. Anjali Viswanath MBBS, MD (PSYCHIATRY ),DNB (PSYCHIATRY) Starcare Hospital, Kozhikode സംസാരിക്കുന്നു

Contact: 0495 2489000

50 Comments

  1. വിഷാദ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ താഴെ കമന്റ് ചെയ്യുക.. കൂടുതൽ വിവരങ്ങൾക്ക് Dr. Anjali Viswanath MBBS, MD (PSYCHIATRY ),DNB (PSYCHIATRY) Starcare Hospital, Kozhikode

    Contact: 0495 2489000

  2. Enne aarum മനസ്സിലാക്കുന്നില്ല പ്രത്യേകിച്ച് husband.athum deliverykku ശേഷം.eniykkarumilla ഒറ്റയ്ക്കാണ് എന്നൊക്കെയുള്ള തോന്നൽ.ഒറ്റയ്ക്കിരുന്നു സങ്കടം പറഞ്ഞു കരയുക ഒക്കെ പതിവാണ്.delivery കഴിഞ്ഞപ്പോ husband എന്നോട് samsariykkano എന്നെ മനസ്സിലാക്കാനോ ശ്രമിയ്ക്കുന്നില്ല എന്നൊക്കെയുള്ള തോന്നൽ.എല്ലാവരോടും ദേഷ്യം വെറുപ്പ് എന്താ ചെയ്യുക madam.

  3. Pettonn sanghadam varum…onninum oru intrest illa..kuttikalod polum nalla nilayil samsarikan patunila..epoyum deshyam…oru karyathilum theerumanam edukan patunila..enda cheyyuka..😢😢

  4. 16 vays മുതൽ അനുഭവിക്കുന്നു തിരിച്ചു അറിഞ്ഞപ്പോയെക്കും വൈകി ഇപ്പോൾ പൂർണമായും സുഖം ആയി അപ്പോയെക്കും വിദ്യാഭ്യാസം നഷ്ടപ്പെട്ടു but 21 വയസിൽ ഗൾഫിൽ പോയി വീട് വെച്ച് ഇപ്പോൾ നാട്ടിൽ ആരും ചികിൽസിക്കാതെ ഇരിക്കരുത് എല്ലാം ശെരിയാവും 👍

  5. Enik 2 week munne oru prsnm undayi. Pallil povathathinu oral veetil keri vannu enne vazhk parnju. Athokke kand veetukar nokki ninnu. Pakshe ath Kazhinjpo thottu enik athum pazhya Karynglm okke orth sankdm varuva. Full time manasil Karanjond nadakkuva njn. Eppolum sankdm. Pranth varan oru mudi naru vythsm ullennu enik eppolum thonnum. Ith depression ano. But ente veetil njn ithokke parnjitt arum mind polum cheyyunnilla. Marikkanum veetinu irangi povanum okke enik thonnar und. Epilepsykk marunnu kazhikkunnund. Ith depressionte starting ano?

  6. എൻറെ മെൻറൽ ഡിപ്രഷൻ 10years ആയി my age ഇപ്പോൾ 23 മെൻറൽ ഡിപ്രഷൻ തുടങ്ങിയ വയസ്സ് 13

  7. 🤔… പുറമേ നിന്നും സ്നേഹം
    ലഭിക്കുന്നില്ല എന്ന ബോധ്യം ഉണ്ടാകുമ്പോൾ
    ഓർമകളിലെയും, സ്വപ്നങ്ങളിൽ വരുന്ന
    സ്നേഹവും തേടി ഉള്ള ഒരു
    ആന്തരീക യാത്ര ആണോ
    ഈ അവസ്ഥ ഡോക്ടർ? 🙏

  8. Aarelum enik dubaiyil oru job vangich tharamo , ente maximum njn effort eduthu , enik ariyila ini entha cheyandath ennu , i tried my best but njn fail aakua , interview polim kittunilla , othiri responsibility und enik my parents avare elam nokkanam , aarelum patumnkil help cheyy , urangitt 1 month aayi , rathri full karayua njan

  9. മനസ്സ് ഇരുട്ടിൽ പ്പെട്ടു പോവുന്ന അവസ്ഥയാണ് ഇത്… ഇത്‌ ഇടയ്ക്കിടയ്ക്ക് ചിലരെ തേടി വരാറുണ്ട് വർഷത്തിൽ ഒരിക്കൽ എങ്കിലും. ടീൻ agil ആണ് ഇത്‌ തല പൊക്കി തുടങ്ങുക. എനിക്ക് പറയാനുള്ളത് വീട്ടിലെ ഗൃഹ നാഥനോട് ആണ്.. ഈ ലക്ഷണം മക്കൾക്കു കണ്ട് കഴിഞ്ഞാൽ എത്രയും വേഗം നല്ല ഒരു സൈ ക്കോളജിസ്റ്റി നെയും സൈക്യട്രിസ്റ്റ്‌ നെയും കാണിക്കുക ട്രീറ്റ്മെന്റ് എടുക്കുക. അല്ലെങ്കിൽ കുട്ടികളുടെ പഠനം മാത്രമല്ല മാനസിക വളർച്ചയെയും പക്വത രൂപ പ്പെടുന്നതിനെയും സാരമായി ബാധിക്കും തീർച്ച.. 🙏🏻🙏🏻🙏🏻🙏🏻എല്ലാർക്കും ദൈവം ശക്തവും സുധൃടവും ആയ മനസ്സ് നൽകട്ടെ.. വിവേക വും തിരിച്ചറിവും ലക്ഷ്യ പ്രാപ്തിയും കൈ വരട്ടെ.. പ്രാർത്ഥനയോടെ… 🙏🏻🙏🏻 5:01 5:01 5:01 5:01 5:01

  10. എനിക്കു 30 വയസ്സ് ഉണ്ട് ആരും എന്നെ ശ്രദ്ധിക്കാറില്ല. മക്കളെ പഠിപ്പിക്കാൻ വയ്യ. ഫുഡ്‌ കഴിക്കാരെ ഇല്ല

  11. എനിക്ക് വിഷാദo ഉണ്ട് dr എത്ര നോകീട്ടും മാറുന്നില്ല ഞാൻ കുറെ ടെക്സ്റ്റ്‌ ചെയ്തു ലക്ഷങ്ങൾ പൊട്ടിച്ചു.. ഇനി ഞാൻ ചെയ്യാത്തരു ബ്ലഡ്‌ ടെസ്റ്റും ഇല്ല????

  12. എനിക്ക് ഒരു കുഴപ്പമില്ല എന്ന്.. നാട്ടുകാരെ പറഞ്ഞു മനസിലാക്കമോ.. Pls

  13. ഒരു കാര്യം പറയാം കല്യാണം കഴിക്കാൻ പോവുകയാണ് എങ്കിൽ ഡിപ്രഷൻ ഉള്ള ഒരു കുട്ടിയെ കല്യാണം കഴിക്കാതിരിക്കുന്നതാണ് നിങ്ങൾക്ക് നല്ലത് അനുഭവമാണ് പറയുന്നത് കാരണം നിങ്ങളുടെ മാനസികാവസ്ഥ കൂടുതൽ മോശമാവുകയും കുടുംബ തകർച്ചയ്ക്ക് തന്നെ കാരണമാവുകയും ചെയ്യും. ഡിപ്രഷൻ എന്ന് കേൾക്കുമ്പോൾ വളരെ ചെറുതാണെന്ന് പലർക്കും തോന്നും പക്ഷേ ചെറിയ ഒരു അസുഖം മാത്രമല്ല ഇത് ജീവിതം തന്നെ താറുമാറാകും സ്വന്തം പാർട്ണറെ മനസ്സിലാക്കാതെ പ്രിപ്പറേഷൻ സൈഡ് എഫക്ട് കാരണം പലതരം പ്രശ്നങ്ങൾ കുടുംബത്തെ തന്നെ തകർക്കുന്നതാണ്. പ്രത്യേക സാഹചര്യം കാരണം വരുന്ന ഡിപ്രഷൻ ആണെങ്കിൽ ഇത്രത്തോളം പേടിക്കേണ്ടതില്ല. പക്ഷേ ചെറുപ്പത്തിൽ തന്നെയുള്ള അസുഖം ആണെങ്കിൽ ഒരിക്കലും മാറാൻ പോകുന്നില്ല. ഇനി മാറണം എന്നുണ്ടെങ്കിൽ രോഗികളുടെ തീരുമാനിക്കണം പക്ഷേ ആ തീരുമാനമെടുക്കാൻ രോഗിക്ക് മാനസികനില സ്റ്റേബിൾ ആകണമെന്നില്ല

  14. Dealing with depression was exhausting, but Planet Ayurveda's Bramhi Capsules has made a noticeable difference. I’m very happy with the results and thankful for this remedy.

  15. Ith yalla varushavum verumoo docter njn ithilula yalla lakshanangal enikum undagarund pinne onnu randu masamundagum pinne marum korchi masam kayimpoleku veendum verum

  16. 9 മത്തെ ലക്ഷണം പ്രവണത മാറി തീരുമാനത്തിൽ എത്താൻ ഇനി അതികം ദിവസം ണ്ടാവൂല

  17. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ തന്നെ അത് വീട്ടുകാരോട് പറഞ്ഞാൽ അല്ലെങ്കിൽ ഭർത്താവിനോട് പറഞ്ഞാലും തിന്നട്ടു എല്ലിന്റെ ഇടയിൽ കയറിയതാവും എന്നാവും മറുപടി 🙄 എന്താലേ

  18. Enik kurach daysayt veruthe sangadam vara karaya pinne husn thirak karanm purathekonm povnum patunnilla bahrainlan mootha mol 4y randamathe alk 9monthm an orumathiri branth pidikunna poleyan idak ith Dipressionanooo

  19. ഇതിൽ പറഞ്ഞിരിക്കുന്ന 10 stymptoms ഉം എനിക്ക് ഉണ്ട്. മരിക്കാൻ പേടി ആയതു കൊണ്ട് മാത്രം അത് ചെയ്യുന്നില്ല, ഞാൻ ആയിട്ട് ഉണ്ടാക്കി വെച്ച ചെറിയ ബാധ്യതകൾ ഉണ്ട്. അത് തീരാതെ എനിക്ക് അതിനു കഴിയില്ല. പലപ്പോഴും എന്തിനാ ജീവിക്കുന്നത് എന്ന് വരെ തോന്നിയിട്ടുണ്ട്. മരണ വീടായാലും കല്യാണ വീടായാലും എനിക്ക് ഒരുപോലെ ആണ്. ഒരു നല്ല ഡോക്ടറെ കാണണം.

  20. Dr njan oru thettu cheythupozhi ath njan veendum avarthichu palppozhum njan ath nirthan sramichengilum pinneyum ente manasu athu enne kondu cheyyippichu pinne enikku depression vannirunnu athalochichu ini njan aathettu avthikkilla ennu urappichu ennal4years ayi pinneyum aa sheelam njan ariyathe ente manasu ennekondu cheyyichu ippol adhikavum depression vannu athalochichu enikku ippol sangadavum arodum thurannu parayn pattatha avasthayum pediyum joli njan ithranalum athellam marano santhonshathode cheyithirunna palakaryangalum enikku cheyyan pattunnilla pediyavunnu manisil enthakumennariyilla ente manasil
    Engane ingne ulla chintha mosham chinthakal vannu enthinenne daivam ingane oru manushyanakki nalloru vyekthi aya njan engane ingane ayippozhi sahikkan pattunnilla

  21. Enik oru karanavum illatheyann.😢😢 Depression 1 week ayi .onninum oru intrest illa,arodum samsarikan thonnnunnilla,eppozhum oru energy ellathe pole, eppozhum uraghanam enna thonnal,oru happyness illa…

  22. എന്റെ അവസ്ഥ ഒരാളോട് പറഞ്ഞു മനസ്സിൽ ആകാൻ പോലും കയ്യുന്നില്ല
    ജോലി നഷ്ടം സാബത്തിക ഞെരുക്കം
    മറ്റുള്ളവർ മനസ്സിൽ ആകുന്നില്ല എന്ന deep thinging ഉറക്ക കുറവ് ഓരോകാര്യങ്ങൾ അലോജനയിൽ വരുക ഇപ്പോൾ നിലവിൽ സൗദിയിൽ ആണ് ഉള്ളത് ഒരു മാസമായി ലീവിന് പോയിവന്നിട്ട് ജോലി ഇല്ല ആകെ നല്ല tension oralodum പറയാൻ പറ്റുന്നില്ല
    wife ഉണ്ട് അവളോട് പറയണം എന്ന് വിജരിക്കും പക്ഷേ അവളും വിഷമിക്കുമോ എന്ന ആവലാതി 😢

  23. Enik nisarakarythin polu paikara deshiyavm, sagdam, ellarodu samsriknm thoniyalm deshiya ann avrod thonar, parents nod, siblings nodm,
    Nthina jeevikne thonum.
    Suicide tendency oke thonar ind
    Areyum trust cheyan patun ella, arodum open ayi samsrikn patunn ella, enod thane deshiya thonum

Leave A Reply