മഞ്ചേരി പ്രദേശത്ത് ആനക്കയത്തിന് സമീപം ഒരു പൂങ്കുടി മനയുണ്ട്. (മലപ്പുറം ജില്ല )അവിടുത്തെ ചികിത്സാ രീതിയും, അവിടുത്തെ വിശേഷങ്ങളും, മറ്റുള്ളവർക്ക് അറിയുന്നതിന് വേണ്ടി വീഡിയോ ചെയ്യുമോ??
രണ്ടു മൂന്ന് മാസം മുമ്പ് എൻ്റെ ഭർത്താവിൻ്റെ അമ്മ ഈ അഡ്രസ്സ് തന്നു. എനിക്ക് നേരിട്ട് അല്ല തന്നത്. ഏട്ടനും അമ്മയും മാത്രം പരസ്പരം സംസാരിച്ച് ഏട്ടൻ്റെ ഫോണിൽ ആണ് ഈ അഡ്രസ്സ് ഉള്ളത്. ഇത് ആര് തന്നു ചോദിച്ചപ്പോ ഏട്ടൻ്റെ അച്ഛൻ പെങ്ങളുടെ മരുമകള് തന്നതാണ് പോലും. ഈ മരുമകളും എൻ്റെ അമ്മായി അമ്മ yum നല്ല ഫ്രണ്ട്സ് ആണ്.എന്നോട് ഇവർക്ക് അത്ര ഇഷ്ടം ഇല്ല. അതായത് ഞാൻ അറിയാതെ ഇവർ ഒക്കെ കൂടി എന്തൊക്കെയോ തീരുമാനിച്ചു. ഏട്ടൻ എന്നോട് പറഞ്ഞത് ഇങ്ങനെ ആണ്. നമുക്ക് മൂന്ന് കൊല്ലം ആയി കുട്ടികൾ ഇല്ല ലോ.അതുകൊണ്ട് അമ്മ ഒരു മനയുടെ പേര് പറഞ്ഞ് തന്നിട്ടുണ്ട്.അവിടെ കുട്ടികൾ ഇല്ലാത്തത്തിന് എന്തോ നയ്യ് കൊടുക്കുന്നുണ്ട്. നിന്നെയും കൂട്ടി അവിടെ പോയിവരൻ അമ്മ പറയുന്നുണ്ട്.നമുക്ക് പോയാലോ എന്ന്.. ഈ കാര്യം ഞാൻ എൻ്റെ അമ്മയും ആയി സംസാരിച്ചു..ഒന്ന് അന്വേഷിച്ചിട്ട് പോയാൽ മതി.വല്ല തട്ടിപ്പും ആണെങ്കിലോ..ഫലം കിട്ടിയ ആരെങ്കിലും ഉണ്ടോ എന്ന് നോക്കൂ എന്ന് പറഞ്ഞു. ഉടനെ ഞാൻ യൂട്യൂബ് ഇൽ പൂങ്കുടിൽ മന എന്ന് സെർച്ച് ചെയ്ത്..first തന്നെ മറ്റൊരു വീഡിയോ ആണ് വന്നത്.ഇത് രണ്ടാമത് കണ്ടത് ആണ്.. ഞാൻ ഞെട്ടി പോയി.ഗൂഗിളിലും നോക്കി..ഫോൺ നമ്പർ.ലൊക്കേഷൻ.. എല്ലാം same… പക്ഷേ കുട്ടികൾ ഇല്ലാത്ത വർക്കുള്ള ചികിത്സ അല്ല ..മാനസിക ത്തിനുള്ള ചികിത്സ ആണ് ഇവിടെ കൊടുക്കുന്നത് എന്ന് ഇൻ്റർനെറ്റ് il നിന്നും അറിയാൻ കഴിഞ്ഞു.😢 സത്യത്തിൽ എൻ്റെ അമ്മായി അമ്മയും ഭർത്താവും അവരുടെ നത്തൂൺ ൻ്റെ മരുമകളും എന്താണ് വിചാരിച്ചത്…. ഇനി ശെരിക്കും ഇവിടെ കുട്ടികൾ ഇല്ലാത്ത തിന് ഉള്ള ചികിത്സ ഉണ്ടോ… അതോ പഴയ സിനിമയിൽ ഒക്കെ കാണുന്നത് പോലെ വേറെ ഓരോന്നു പറഞ്ഞു കൊണ്ട് പോയി ബ്രാന്തിയക്കാൻ ആണോ അവർ ഉദ്ദേശിച്ചത്… ഇവർക്കൊന്നും എന്നോട് സ്നേഹം ഇല്ലെന്ന് അറിയാം.. കെട്ടിച്ച് വിട്ടാൽ പിന്നെ ഇവിടെ പറ്റിപ്പിടിച്ച് നിൽക്കണം അല്ലോ….😢
11 Comments
Do you treat bipolar disorder?
Send me details
Lake.chaitanyakumar@gmail.com
A
Tharikida panam.viyungi
Is this a free treatment for below average person
Is this government?
Contact number
മഞ്ചേരി പ്രദേശത്ത് ആനക്കയത്തിന് സമീപം ഒരു പൂങ്കുടി മനയുണ്ട്. (മലപ്പുറം ജില്ല )അവിടുത്തെ ചികിത്സാ രീതിയും, അവിടുത്തെ വിശേഷങ്ങളും, മറ്റുള്ളവർക്ക് അറിയുന്നതിന് വേണ്ടി വീഡിയോ ചെയ്യുമോ??
Fees kya hai?
This is pseudo science, go to a psychologist.
Share ur WhatsApp number
രണ്ടു മൂന്ന് മാസം മുമ്പ് എൻ്റെ ഭർത്താവിൻ്റെ അമ്മ ഈ അഡ്രസ്സ് തന്നു.
എനിക്ക് നേരിട്ട് അല്ല തന്നത്.
ഏട്ടനും അമ്മയും മാത്രം പരസ്പരം സംസാരിച്ച് ഏട്ടൻ്റെ ഫോണിൽ ആണ് ഈ അഡ്രസ്സ് ഉള്ളത്.
ഇത് ആര് തന്നു ചോദിച്ചപ്പോ ഏട്ടൻ്റെ അച്ഛൻ പെങ്ങളുടെ മരുമകള് തന്നതാണ് പോലും.
ഈ മരുമകളും എൻ്റെ അമ്മായി അമ്മ yum നല്ല ഫ്രണ്ട്സ് ആണ്.എന്നോട് ഇവർക്ക് അത്ര ഇഷ്ടം ഇല്ല.
അതായത് ഞാൻ അറിയാതെ ഇവർ ഒക്കെ കൂടി എന്തൊക്കെയോ തീരുമാനിച്ചു.
ഏട്ടൻ എന്നോട് പറഞ്ഞത് ഇങ്ങനെ ആണ്.
നമുക്ക് മൂന്ന് കൊല്ലം ആയി കുട്ടികൾ ഇല്ല ലോ.അതുകൊണ്ട് അമ്മ ഒരു മനയുടെ പേര് പറഞ്ഞ് തന്നിട്ടുണ്ട്.അവിടെ കുട്ടികൾ ഇല്ലാത്തത്തിന് എന്തോ നയ്യ് കൊടുക്കുന്നുണ്ട്.
നിന്നെയും കൂട്ടി അവിടെ പോയിവരൻ അമ്മ പറയുന്നുണ്ട്.നമുക്ക് പോയാലോ എന്ന്..
ഈ കാര്യം ഞാൻ എൻ്റെ അമ്മയും ആയി സംസാരിച്ചു..ഒന്ന് അന്വേഷിച്ചിട്ട് പോയാൽ മതി.വല്ല തട്ടിപ്പും ആണെങ്കിലോ..ഫലം കിട്ടിയ ആരെങ്കിലും ഉണ്ടോ എന്ന് നോക്കൂ എന്ന് പറഞ്ഞു.
ഉടനെ ഞാൻ യൂട്യൂബ് ഇൽ പൂങ്കുടിൽ മന എന്ന് സെർച്ച് ചെയ്ത്..first തന്നെ മറ്റൊരു വീഡിയോ ആണ് വന്നത്.ഇത് രണ്ടാമത് കണ്ടത് ആണ്..
ഞാൻ ഞെട്ടി പോയി.ഗൂഗിളിലും നോക്കി..ഫോൺ നമ്പർ.ലൊക്കേഷൻ.. എല്ലാം same…
പക്ഷേ കുട്ടികൾ ഇല്ലാത്ത വർക്കുള്ള ചികിത്സ അല്ല ..മാനസിക ത്തിനുള്ള ചികിത്സ ആണ് ഇവിടെ കൊടുക്കുന്നത് എന്ന് ഇൻ്റർനെറ്റ് il നിന്നും അറിയാൻ കഴിഞ്ഞു.😢
സത്യത്തിൽ എൻ്റെ അമ്മായി അമ്മയും ഭർത്താവും അവരുടെ നത്തൂൺ ൻ്റെ മരുമകളും എന്താണ് വിചാരിച്ചത്….
ഇനി ശെരിക്കും ഇവിടെ കുട്ടികൾ ഇല്ലാത്ത തിന് ഉള്ള ചികിത്സ ഉണ്ടോ…
അതോ പഴയ സിനിമയിൽ ഒക്കെ കാണുന്നത് പോലെ വേറെ ഓരോന്നു പറഞ്ഞു കൊണ്ട് പോയി ബ്രാന്തിയക്കാൻ ആണോ അവർ ഉദ്ദേശിച്ചത്…
ഇവർക്കൊന്നും എന്നോട് സ്നേഹം ഇല്ലെന്ന് അറിയാം..
കെട്ടിച്ച് വിട്ടാൽ പിന്നെ ഇവിടെ പറ്റിപ്പിടിച്ച് നിൽക്കണം അല്ലോ….😢